LEARNING AND INFORMATION RESOURCE CENTRE OPAC
Amazon cover image
Image from Amazon.com

VERUKAL വേരുകൾ

By: Material type: TextTextPublication details: KOTTAYAM DC BOOKS 2023Description: 158ISBN:
  • 9788171308583
Subject(s): DDC classification:
  • 920
Summary: |Verukal won Kendra- Kerala Sahitya Awards.|A classical novel by Malayalam writer Malayattoor Ramakrishnan. The story narrates the uprooting of heritage and overruling of modernism. ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്‌, ഐ.എ.എസ്‌ നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന്‌ തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു. നഗരത്തിലെ അന്തസ്സ്‌ നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത്‌ പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്‌, അതിന്റെ വിശുദ്ധിയിലേക്ക്‌ ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത്‌ വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര. മലയാറ്റൂരിന്റെ ആത്‌മകഥാസ്‌പർശിയായ നോവൽ.
Item type: Book List(s) this item appears in: OCTOBER 2023 TO MARCH 2024
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

|Verukal won Kendra- Kerala Sahitya Awards.|A classical novel by Malayalam writer Malayattoor Ramakrishnan. The story narrates the uprooting of heritage and overruling of modernism.

ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്‌, ഐ.എ.എസ്‌ നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന്‌ തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു. നഗരത്തിലെ അന്തസ്സ്‌ നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത്‌ പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്‌, അതിന്റെ വിശുദ്ധിയിലേക്ക്‌ ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത്‌ വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര. മലയാറ്റൂരിന്റെ ആത്‌മകഥാസ്‌പർശിയായ നോവൽ.

MALAYALAM

There are no comments on this title.

to post a comment.
St. Francis Institute of Technology, Mumbai . All Rights Reserved. © 2022

Powered by Koha