LEARNING AND INFORMATION RESOURCE CENTRE OPAC

RANDITANGAZHI രണ്ടിടങ്ങഴി

PILLAI, THAKAZHI SIVASANKARA

RANDITANGAZHI രണ്ടിടങ്ങഴി - KOTTAYAM DC BOOKS - 112

പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റു ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്കരണം.

എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ഒട്ടു വളരെ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോകപ്രശസ്തനായ തകഴിയുടെ വിഖ്യാതമായ നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി.

GENERAL


MALAYALAM

9788171306732


NOVELS - SHORT STORIES
St. Francis Institute of Technology, Mumbai . All Rights Reserved. © 2022

Powered by Koha